Skip to main content

ക്വട്ടേഷൻ

കോട്ടയം: വിനോസഞ്ചാരവകുപ്പിന്റെ കോട്ടയം സർക്കാർ അതിഥി മന്ദിരത്തിലെ കോൺഫറൻസ് ഹാളിനോടു ചേർന്നു നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 13ന് മൂന്നുമണിക്കു മുമ്പായി മൂലവട്ടത്തുള്ള അതിഥിമന്ദിരത്തിന്റെ ഓഫീസിൽ ലഭിക്കണം. ഫോൺ: 0481 2340219

date