Skip to main content

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് ജയം

ജില്ലയിൽ ഉപ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിൽ എൽഡിഎഫ് സ്ഥാാർഥികൾ വിജയിച്ചു. വോട്ട് നില: ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിൽ-23 കോട്ടൂർ: കെ സി അജിത (സിപിഐഎം)-443, ടി ഒ ഇന്ദിര (ബിജെപി)-51, കെ സവിത (ഐഎൻസി)-254.
പേരാവൂർ ഗ്രാമപഞ്ചായത്ത്-01 മേൽ മുരിങ്ങോടി:  അരുൺ വേണു (ബി ജെ പി)-253, ടി രഗിലാഷ് (സിപിഐ എം)-521, സുഭാഷ് കെപി (സ്വത)-11, സുഭാഷ് കക്കണ്ടി (സ്വത)-2, സുബാഷ് മാസ്റ്റർ (സ്വത)-375.
മയ്യിൽ ഗ്രാമപഞ്ചായത്ത്-08 വള്ളിയോട്: സി കെ ഗിരീഷ് (ബിജെപി)-38, മനാഫ് കൊട്ടപ്പൊയിൽ (ഐഎൻസി)-355, ഇ പി രാജൻ (സിപിഐ എം)-656.

date