Skip to main content

താൽക്കാലിക നിയമനം

കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ 2022-23 അധ്യയന വർഷം ട്രേഡ്സ്മാൻ (കാർപ്പന്ററി) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷകർ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം   സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് മൂന്നിന് രാവിലെ 10 മണിക്ക് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

date