Post Category
യുവജന പാർലിമെന്റ് ഇന്ന്
തൃശ്ശൂർ നെഹ്റു യുവ കേന്ദ്രയുടെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം ജില്ലാ ഘടകത്തിൻ്റെയും ആഭിമുഖ്യത്തിൽ മാർച്ച് ഒന്നിന് രാവിലെ 10 മണിക്ക് തൃശൂർ വിമല കോളജ് ഓഡിറ്റോറിയത്തിൽ ജില്ലാ യുവജന പാർലിമെന്റ് നടക്കും. ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യും.
date
- Log in to post comments