Skip to main content

ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയില്‍ പുതുതായി അക്ഷയ കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായി കൊടുമണ്‍ ഗ്രാമ പഞ്ചായത്തിലെ
 ചന്ദനപ്പളളി, അങ്ങാടിയ്ക്കല്‍ നോര്‍ത്ത്, ചാലപ്പറമ്പ് എന്നീ ലോക്കേഷനുകളിലേക്ക് അക്ഷയസംരംഭകരെ തെരഞ്ഞെടുക്കുന്നതിനായി നടത്തിയ പരീക്ഷയുടെ ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്‌സൈറ്റ്: https://pathanamthitta.nic.in, അക്ഷയ വെബ്‌സൈറ്റ്:  www.akshaya.kerala.gov.in എന്നിവിടങ്ങളില്‍
 ഫലം പരിശോധിക്കാം.
 

 

date