Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

 ചേർത്തല- മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 43-ാം നമ്പർ ലെവൽ ക്രോസിൽ  അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഏപ്രിൽ 30 ഉച്ചകഴിഞ്ഞ് രണ്ടു മുതൽ  മെയ് മൂന്നു  വൈകിട്ട് ആറ് വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ തിരുവിഴ ക്ഷേത്രം ഗേറ്റ് (നം.42) ഗേറ്റ് വഴി പോകണം.

date