Skip to main content

ജില്ലാതല പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

 

 പൊതു വിദ്യാഭ്യാസ വകുപ്പിലെ സർക്കാർ  ഹൈസ്‌കൂൾ അധ്യാപകർ, പ്രൈമറി വിഭാഗം പ്രധാനാധ്യാപകർ/പ്രൈമറി അധ്യാപകർ എന്നിവരുടെ 2023-24 അധ്യയന വർഷത്തേക്കുള്ള റവന്യൂ ജില്ലാതല പൊതു സ്ഥലമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ http://tandp.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
 

date