Skip to main content
ലൈഫ് ഭവന പദ്ധതി : താക്കോൽദാനം നിർവഹിച്ചു 

ലൈഫ് ഭവന പദ്ധതി : താക്കോൽദാനം നിർവഹിച്ചു 

 

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പോളി കാരക്കട നിർവഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും നിർവഹിച്ചത്. വാര്‍ഡ് മെമ്പര്‍ ആന്‍സമ്മ, വി ഈ ഒ മാരായ വിശ്വന്‍ ഉന്തുമ്മല്‍, റജുല്‍ വി എന്നിവര്‍ പങ്കെടുത്തു.

date