Skip to main content

മരം ലേലം

കോട്ടയം: വടവാതൂർ ഗവൺമെന്റ് ഹൈസ്‌കൂൾ കോമ്പൗണ്ടിൽ നിൽക്കുന്ന മരങ്ങൾ മേയ് 17 ന് രാവിലെ 10.30 ന് ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 9447754668

date