Skip to main content

ക്വട്ടേഷൻ

കോട്ടയം: രജിസ്ട്രേഷൻ വകുപ്പിന്റെ  ജില്ലാ രജിസ്ട്രാർ ജനറൽ, ഓഡിറ്റ് ,  ചിട്ടി ആർബിട്രേഷൻ ഓഫീസ്, 23 സബ് രജിസ്ട്രാർ ഓഫീസുകൾ എന്നിവിടങ്ങളിൽ  2024 മാർച്ച് 31 വരെ   ടോണർ/കാട്രിഡ്ജ്   റീഫിൽ ചെയ്തു നൽകുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു. മേയ് 22 വൈകിട്ട് അഞ്ചിനകം ജില്ലാ രജിസ്ട്രാർ ( ജനറൽ) ഓഫീസിൽ നൽകണം.  വിശദ വിവരത്തിന് ഫോൺ -0481 2563822

date