Skip to main content

ഭൂമിത്രസേന ക്ലബ് പദ്ധതിക്ക് അപേക്ഷിക്കാം

            സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ ഭൂമിത്രസേന ക്ലബ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് കോളജുകൾക്കും ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്കും അപേക്ഷിക്കാം. വിശദാംശങ്ങൾ schemes.envt.kerala.gov.in/bmc/home ൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധ രേഖകളും https://schems.envt.kerala.gov.in/bmc/registration എന്ന ലിങ്ക് മുഖേന മെയ് 12 നകം സമർപ്പിക്കണം.

പി.എൻ.എക്‌സ്. 2020/2023

date