Skip to main content

അമിതവണ്ണത്തിന് സൗജന്യ ചികിത്സ

             അമിതവണ്ണവും പോളിസിസ്റ്റിക് ഓവറി സിൻട്രം (PCOS) രോഗവുമുള്ള സ്ത്രീകൾക്ക് തിരുവനന്തപുരം പൂജപ്പുര പഞ്ചകർമ ആശുപത്രിയിലെ പഞ്ചകർമ ഒ.പിയിൽ (ഒ.പി. നം.1) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സാ ലഭ്യമാണ്. 20നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഫോൺ: 8075159391.

പി.എൻ.എക്‌സ്. 2021/2023

date