Skip to main content

ആടുവളര്‍ത്തല്‍ പരിശീലനം 12 ന്

 

മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആടുവളര്‍ത്തലില്‍ മെയ് 12 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ 9188522713, 0491-2815454 ല്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
 

date