Skip to main content

കെട്ടിട നിര്‍മാണ വിവരങ്ങള്‍ 15 നകം അറിയിക്കണം

 

പെരുമാട്ടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ പുതുക്കി പണിതതോ ഉപയോഗക്രമത്തില്‍ മാറ്റം വരുത്തിയതോ ആയ കെട്ടിടങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ച് വിവരങ്ങള്‍ ഗ്രാമപഞ്ചായത്തിന് അറിയിക്കാത്ത കെട്ടിടങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ 9 ബി ഫോറത്തില്‍ സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖേനയോ നേരിട്ടോ മെയ് 15 നകം ഗ്രാമപഞ്ചായത്തില്‍ അറിയിക്കണം. അറിയിക്കാത്തവര്‍ക്ക് വസ്തു നികുതി പരിഷ്‌കരണ ചട്ടം 17, 24 പ്രകാരം പിഴ ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923 232226, 9496047225.

date