Skip to main content

വടക്കഞ്ചേരി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യാപക ഒഴിവ്

 

വടക്കഞ്ചേരി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഐ.എച്ച്.ആര്‍.ഡി)യില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ്/ പി.എച്ച്.ഡി എന്നിവയാണ് യോഗ്യത. അഭിമുഖം മെയ് ഒന്‍പതിന് രാവിലെ പത്തിന് കോളെജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.casvdy.org, 04922 255061.

date