Skip to main content

വാട്ടര്‍ പ്യൂരിഫയര്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

ശ്രീകൃഷ്ണപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ്ങ് കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് വിങ് മെയിന്‍ ഓഫീസിലേക്ക് യുവി വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 22,000 രൂപയാണ് അടങ്കല്‍ തുക. ക്വട്ടേഷനുകള്‍ മെയ് 12 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in, 0466 2260565.
 

date