Skip to main content

വാഹന ലേലം 20 ന്

 

മൃഗസംരക്ഷണ വകുപ്പ് പാലക്കാട് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിലെ 1995 മോഡല്‍ ബജാജ് ടെമ്പോ ട്രാക്‌സ് കെ.എല്‍-01-എച്ച്- 7068 എന്ന വാഹനം മെയ് 20 ന് രാവിലെ 11 ന് ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ അന്നേദിവസം രാവിലെ 11 നകം അഞ്ച് ശതമാനം നിരതദ്രവ്യം ഓഫീസില്‍ അടയ്ക്കണം. ഫോണ്‍: 0491 2527358.

date