Skip to main content

സിവില്‍ സര്‍വീസ് പരിശീലനം

 

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐ.എ.എസ്. അക്കാദമിയിലെ സിവില്‍ സര്‍വീസ് പ്രിലിമിനറി മെയിന്‍സ് പരീക്ഷയുടെ പരിശീലനത്തിന് മെയ് 20 വരെ അപേക്ഷിക്കാം. ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായവരുടെ ബിരുദധാരികളായ ആശ്രിതര്‍ക്കും മക്കള്‍ക്കുമാണ് പരിശീലനം. 10 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് ജൂണ്‍ 20 ന് ആരംഭിക്കും. ആശ്രിത സര്‍ട്ടിഫിക്കറ്റിനായി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: kile.kerala.gov.in, 0471 2479966, 0471 2309012, 790799629.

date