Skip to main content

പാലക്കാട് താലൂക്ക് വികസന സമിതി യോഗം ആറിന്  

മെയ് മാസത്തെ പാലക്കാട് താലൂക്ക് വികസന സമിതി യോഗം മെയ് ആറിന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date