Skip to main content

പരീക്ഷ മാറ്റി

പട്ടികവര്‍ഗ യുവതി, യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിന് ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് മെയ് 6 ന് നടത്താനിരുന്ന എഴുത്ത് പരീക്ഷ മെയ് 22 ലേക്ക് മാറ്റി. രാവിലെ 11 മണി മുതല്‍ 12.15 വരെയാണ് പരീക്ഷാ സമയം. പരീക്ഷക്കു ഹാജരാകുന്നവര്‍ ഹാള്‍ടിക്കറ്റ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0486422439

date