Skip to main content

ദർഘാസ് 

 

കേരള ഗവർണർക്കുവേണ്ടി എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ താഴെ പറയുന്ന തരത്തിലുള്ള 3 വാഹനം 2023-24 സാമ്പത്തിക വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 16 ന് വൈകുന്നേരം 3  വരെ . 
 കൂടുതൽ വിവരങ്ങൾക്ക്  ഫോൺ :0484 2784807.ഇമെയിൽ -dflernakulam@gmail.com

date