Skip to main content

അപേക്ഷ ക്ഷണിച്ചു

 

കളമശ്ശേരി ഗവ: എ.വി.ടി.എസ് നടത്തുന്ന ഗവ: അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്‌സുകളായ മെയിന്റനൻസ് ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ് (ഇലക്ട്രിക്കൽ), ഓട്ടോകാഡ് ആന്റ്  ത്രീഡിഎസ് മാക്‌സ്(കമ്പ്യൂട്ടര്‍ എയ്ഡഡ് ഡ്രാഫ്റ്റിംഗ്) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കളമശ്ശേരി ഐ.ടി.ഐ ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന ഗവ:എ.വി.ടി.എസില്‍ നേരിട്ട് നല്‍കാം. ഐ.ടി.ഐ ട്രേഡുകള്‍ (എന്‍ടിസി) പാസായവര്‍ക്കോ/ ഡിപ്ലോമ/ഡിഗ്രിയുള്ളവര്‍ക്കോ/ മൂന്ന് വര്‍ഷത്തെ പ്രാക്ടിക്കല്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പോടുകൂടിയോ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2557275, 9847964698 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

date