Skip to main content

കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം.

മണിമല ഗ്രാമപഞ്ചായത്ത് മുക്കട വാർഡ്

പേര്, രാഷ്ട്രീയ കക്ഷി, ലഭിച്ച വോട്ട് എന്ന ക്രമത്തിൽ

സുജാ ബാബു -സി.പി.ഐ.എം. -423
പ്രയ്‌സ് ജോസഫ് എബ്രഹാം(ജോയൽ കരിപ്പായിൽ)-ഇന്ത്യൻ നാഷണൽ കോൺഗ്രസ്-296
വിവിൻ രാജ്(രജിത്ത്)-സ്വതന്ത്രൻ-92
അജയകുമാർ സി.എആർ.(അജയൻ സാർ)-ബി.ജെ.പി.-19

സുജ ബാബു വിജയിച്ചു.

കോട്ടയം നഗരസഭ-പുത്തൻതോട് വാർഡ്

സൂസൻ കെ. സേവ്യർ-ഇന്ത്യൻ നാഷണൽ കോൺഗ്രസ്-596
സുകന്യ സന്തോഷ്-സി.പി.ഐ.-521
ആൻസി സ്റ്റീഫൻ തെക്കേമഠത്തിൽ-ബി.ജെ.പി.-312

സൂസൻ കെ. സേവ്യർ വിജയിച്ചു.

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പെരുനിലം വാർഡ്

ബിന്ദു അശോകൻ- സി.പി.ഐ.എം.-264
മഞ്ജു ജെയ്‌മോൻ- ഇന്ത്യൻ നാഷണൽ കോൺഗ്രസ്-252
ശാന്തി ജോസ്-കേരള ജനപക്ഷം(സെക്കുലർ)-239

ബിന്ദു അശോകൻ വിജയിച്ചു.
 

date