Skip to main content

ഗതാഗതം നിരോധിച്ചു

 

വളാഞ്ചേരി-അങ്ങാടിപ്പുറം-വണ്ടൂർ-വടപുറം റോഡിൽ അങ്ങാടിപ്പുറം മുതൽ പുത്തനങ്ങാടി വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ പുത്തനങ്ങാടി-പരിയാപുരം-അങ്ങാടിപ്പുറം റോഡ് ഉപയോഗപ്പെടുത്തണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

date