Skip to main content

സംരംഭം തുടങ്ങാം

സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ള ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗക്കാർ, ഗ്രൂപ്പുകൾ, കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പട്ടികവർഗ്ഗ സ്റ്റാർട്ട് അപ് സംരംഭങ്ങൾ എന്നിവർ ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 9496070362.

date