Skip to main content

ദേശീയ സമ്പാദ്യ പദ്ധതി ഏജൻസി: പരാതി അറിയിക്കാം

തൃശൂർ സിറ്റി പോസ്റ്റ് ഓഫീസിന് കീഴിൽ പ്രവർത്തിച്ചുവരുന്ന ബ്രഹ്മകുളത്ത് തെക്കേത്ത് വീട്ടിൽ ജോജു വർക്കി (എസ് എ എസ് ഏജന്റ്, സി എ നമ്പർ 43 /എസ് എ എസ് /95 /കോളർ) എസ് എ എസ് ഏജൻസി പ്രവർത്തനം അവസാനിപ്പിക്കുകയും ഏജൻസി റദ്ദ് ചെയ്യുവാൻ അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഏജൻസി പ്രവർത്തനവുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി നൽകണം. ഫോൺ 0487 2361566.

date