Skip to main content

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ നിയമനം

തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ വിഭാഗം വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. താൽപര്യമുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31ന് രാവിലെ 11 മണിക്ക് ടെക്നിക്കൽ ഹൈസ്‌ക്കൂൾ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോൺ: 04972 835260

date