Skip to main content

രേഖകൾ ഹാജരാക്കണം

മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷനിൽ നിന്നും ധനസഹായം ലഭിക്കുന്ന ആചാരസ്ഥാനികർ, കോലാധാരികൾ എന്നിവർ 2022 ജൂൺ മുതലുള്ള വേതനം ലഭിക്കുന്നതിന് ക്ഷേത്രഭരണാധികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡിൽ നിന്ന് അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ തിരുവങ്ങാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ആഗസ്ത് 10ന് മുമ്പായി ഹാജരാക്കണം.

date