Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ നിന്നുമുളള ജനറല്‍  വേസ്റ്റ് ശേഖരിച്ച് കൊണ്ടുപോകുന്നതിനായി 10 ജനറല്‍ വേസ്റ്റ് കളക്ഷന്‍ ട്രോളി വിതരണം ചെയ്യുന്നതിനായി പ്രവൃത്തി പരിചയമുളള വൃക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 ഉച്ച വരെ . 

date