Skip to main content

താത്കാലിക ഒഴിവ്

 

കളമശേരി ഫുഡ് ക്രാഫ്റ്റ്  ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്‍റ് തസ്തികയില്‍ ഒഴിവുണ്ട്. താത്പര്യമുളളവര്‍ ആഗസ്റ്റ് 7 രാവിലെ 10-ന് ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൾ എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ : 0484-2558385,2963385.
 

date