Skip to main content

ജില്ല ശിശുക്ഷേമ സമിതി യോഗം

ആലപ്പുഴ: ജില്ല ശിശുക്ഷേമ സമിതിയുടെ വാർഷിക ജനറൽ ബോഡി 4 വെള്ളിയാഴ്ച 3.30 ന് കലക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ എ.ഡി.എം. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരും.

date