Skip to main content

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സ്

കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്. ആർ.സി കമ്മ്യൂണിറ്റി കോളജിന്റെ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവോ തത്തുല്യമോ ആണ് യോഗ്യത. അംഗീകൃത പഠനകേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസുകൾ. വിവിധ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പിന് അവസരമൊരുക്കും. httsp://app.srcc.in/register എന്നലിങ്കിലൂടെ അപേക്ഷിക്കാം. https://srcc.in/download എന്ന ലിങ്കിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. അവസാനതീയതി ഓഗസ്റ്റ് 10

date