Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ:  തുറവൂര്‍- ചേര്‍ത്തല  റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റി.ഡി.റോഡ് ഗേറ്റ്) ഓഗസ്റ്റ് രണ്ട് രാവിലെ ഏഴു മുതല്‍ മൂന്നിന് വൈകിട്ട് ആറ് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ നാലുകുളങ്ങര ഗേറ്റ് (നമ്പര്‍ 22) വഴി പോകണം.

date