Skip to main content

ഡ്രൈവിങ് പരിശീലനം: ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിലെ പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്ക് കായംകുളം, ചേര്‍ത്തല, ആലപ്പുഴ എന്നീ സ്ഥലങ്ങള്‍ കേന്ദ്രമാക്കി  മണ്ണുമാന്തി യന്ത്രം, ബുള്‍ഡോസര്‍, പ്രൊക്ലൈനര്‍ തുടങ്ങിയവയില്‍ ഡ്രൈവിങ് പരിശീലനം  നല്‍കുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 16ന് വൈകിട്ട് മൂന്നിന് മുമ്പായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക്  നല്‍കണം. വിലാസം: ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ : 688001. ഫോണ്‍:  
9496070348

date