Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചെങ്ങന്നൂര്‍-മാവേലിക്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 16 ( മടത്തുംപടി ഗേറ്റ്) ഓഗസ്റ്റ് രണ്ട് രാവിലെ എട്ടു  മുതല്‍  വൈകിട്ട് ആറ് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.

date