Skip to main content

പട്ടയകേസുകള്‍ മാറ്റി

ആഗസ്റ്റ് രണ്ടിന്  കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകള്‍ സെപ്റ്റംബര്‍ അഞ്ചിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

date