Skip to main content

താലൂക്ക് വികസന സമിതി യോഗം

 

കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് അഞ്ചിന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പയ്യന്നൂര്‍ താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പൊതുജനങ്ങളെ ബാധിക്കുന്ന പൊതുവായ പരാതികള്‍ ആഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി താലൂക്ക് ഓഫീസില്‍ ലഭിക്കണം. പരാതിക്കാര്‍ യോഗത്തില്‍ ഹാജരാകണമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

date