Skip to main content

ഫോം പൂരിപ്പിച്ച് നൽകണം

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ മത്സരിക്കുന്ന ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിൽക്കാർക്ക് ആർ.ഡി ഓഫീസിൽ നിന്നും നൽകിയ ഫോം പൂരിപ്പിച്ച് ഓഗസ്റ്റ് മൂന്നിന് വൈകിട്ട് 5 നകം ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നൽകണം

date