Skip to main content

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളതും സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ വിമുക്ത ഭടൻമാർക്കും അവരുടെ വിധവകൾക്കുമുള്ള 2023-24 വർഷത്തെ ജില്ലാ സൈനിക ബോർഡിൽ നിന്നുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 15നുള്ളിൽ അപേക്ഷ നലകണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0483 2734932.

date