Skip to main content

ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ

തിരുവനന്തപുരം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുളള എൽ ബി എസ് ഐറ്റി ഡബ്ലൂ ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ  ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കുന്ന ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് മലയാളം) കോഴ്സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 14 വരെ www.lbscentre.kerala.gov.in ൽ അപേക്ഷിക്കാം. കോഴ്സ്സമയംഫീസ് മുതലായ വിവരങ്ങൾക്ക് 0471-2560333 എന്ന നമ്പറിൽ ബന്ധപ്പെടണം.

പി.എൻ.എക്‌സ്3654/2023

date