Skip to main content

അഭിഭാഷക സഹകരണ സംഘം ഓഫീസ് 19ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും

 

അഭിഭാഷക സഹകരണ സംഘം E-1408 ഓഫീസ് ഓഗസ്റ്റ് 19 ന് വൈകിട്ട് 3ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ല കോടതി ബാർ അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. ഗോപാലകൃഷ്ണ കുറുപ്പ്, എറണാകുളം പ്രിൻസിപ്പൽ ജില്ല ജഡ്ജി ഹണി എം. വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.

date