Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനും അംഗങ്ങളും ചുമതലയേറ്റു

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി എ. അബ്ദുൾ റഷീദും കമ്മീഷൻ അംഗങ്ങളായി ജനാബ് എ സൈഫുദ്ദീൻ സാഹിബും പി. റോസയും ചുമതലയേറ്റു. തിരുവനന്തപുരം ന്യൂനപക്ഷ കമ്മീഷൻ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ മെമ്പർ സെക്രട്ടറി ബീന വി റ്റിരജിസ്ട്രാർ ഷീന എം എസ്ഫിനാൻസ് ഓഫീസർ ജയ് മോഹൻ എന്നിവർ അംഗങ്ങളെ സ്വീകരിച്ചു.

പി.എൻ.എക്‌സ്3691/2023 

 

date