Post Category
ഉപതെരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം
ആഗസ്റ്റ് 10 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് താണിക്കുന്നിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം വോട്ട് ചെയ്യുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്ത് വരുന്നതിനുള്ള അനുമതി ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments