Skip to main content

എൽ.ബി.എസ് സെന്റർ ഫ്രാഞ്ചൈസി

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആർട്ടിഫിഷ്യൽ  ഇന്റലിജൻസ്ഡാറ്റ അനലിറ്റിക്‌സ്റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകൾക്കാണ് പ്രാമുഖ്യം നൽകുന്നത്. ഐ ടി കോഴ്‌സുകൾക്കു പുറമെ ടൂറിസംഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്‌ലോജിസ്റ്റിക്‌സ്,  ഏവിയേഷൻഹെൽത്ത് കെയർ  എന്നീ മേഖലകളിലെ കോഴ്‌സുകളുമുണ്ട്. അപേക്ഷകൾ 21നകം നൽകണം. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2560333/6238553571.

പി.എൻ.എക്‌സ്3700/2023

date