Skip to main content

ജോലി ഒഴിവ്

 

എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ ഇഡബ്ലുഎസ് (മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍) വിഭാഗത്തില്‍പ്പെടുന്നവര്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷന്‍ രേഖകളില്‍ ചേര്‍ക്കേണം. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പില്‍ പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തി rpeeekm.emp.lbr@kerala.gov.in എന്ന ഇ- മെയിലില്‍ അയക്കാം. ഇഡബ്ലുഎസ് വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ ഈ വിവരവും രേഖാമൂലം അറിയിക്കണം. .  

date