Post Category
ഡ്രൈവര്‍ പ്രായോഗിക പരീക്ഷ 10-ന്
ജില്ലയില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 405/2021) തസ്തികയുടെ തെരഞ്ഞടുപ്പിന്റെ ഭാഗമായി നടന്ന ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാതെ അപ്പീല്‍ നല്കി പ്രായോഗിക പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുളള ശാരീരിക പുനര്‍ അളവെടുപ്പ് ഓഗസ്റ്റ് 10ന് ഉച്ചയ്ക്ക് ശേഷം 2 മുതല്‍ ആസ്ഥാന ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം ഉച്ചയ്ക്ക് 12-ന് ആസ്ഥാന ഓഫീസില്‍ വെരിഫിക്കേഷനും അളവെടുപ്പിനുമായി ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച പ്രൊഫൈല്‍ /എസ്.എം.എസ് വഴി അറീയിപ്പ് നല്‍കിയിട്ടുണ്ട്.
date
- Log in to post comments