Skip to main content

ട്രേഡ് ടെക്നിഷ്യൻ ഇന്റർവ്യൂ 11ന്

        തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നിഷ്യൻ (ട്രേഡ്സ്മാൻ) തസ്തികയിൽ ഒരു ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ടി.എച്ച്.എൽ.സി, ഐ.ടി.ഐ, കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ. ആണ് യോഗ്യത.  11ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ബാർട്ടൺഹിൽ കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെത്തണം.  കൂടുതൽ വിവരങ്ങൾക്ക്: 0471 – 2300484.

പി.എൻ.എക്‌സ്3712/2023

date