Skip to main content

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഒഴിവ്

എറണാകുളത്തെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലെ സ്ഥിരംഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത- ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സി എ/ഐ സി ഡബ്ല്യൂ എ യും 15 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 50 വയസ് (ഇളവുകള്‍ അനുവദനീയം). യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 14നകം പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്‍ ഒ

date