Skip to main content

ഐ ടി ഐ പ്രവേശനം

തേവലക്കര സര്‍ക്കാര്‍ ഐ ടി ഐയില്‍ 2023 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ജാലകം പോര്‍ട്ടലിലും ഐ ടി ഐ നോട്ടീസ് ബോര്‍ഡിലും പരിശോധിക്കാം. പ്രത്യേക വിഭാഗത്തിന് പ്രവേശനം ഇന്ന് (ഓഗസ്റ്റ് എട്ട്) രാവിലെ 11 നും വനിതകള്‍ക്കുള്ള മെട്രിക് -നോണ്‍ മെട്രിക് പ്രവേശനം ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതല്‍ നടത്തും. ഫോണ്‍: 0476 2835221.

date