Skip to main content

ഉന്നതി പരിശീലന പരിപാടി

തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവരുടെ കുടുംബാംഗങ്ങള്‍ക്കായി കുടുംബശ്രീയും തൊഴിലുറപ്പ് മിഷനും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഉന്നതി തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്വരാജ് പുരസ്‌കാര ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് ഉദ്ഘാടനം ചെയ്തു.

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം തങ്കപ്പന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം ശിവപ്രസാദ്, ജോയിന്റ് ബി ഡി ഒ ബിനു വി നായര്‍, കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എ എസ് പാര്‍വതി, സെക്രട്ടറി ആര്‍ ദിനില്‍ എന്നിവര്‍

date